ജേക്കബ്ബ് ജേക്കബ്ബ് (72) ഡാളസിൽ നിര്യാതനായി

ഡാളസ്: എറണാകുളം പുത്തൻകുരിശ് പനച്ചിയിൽ ജേക്കബ്ബ് ജേക്കബ്ബ് (72) ഡാളസിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: അമ്മിണി ജേക്കബ്ബ്; മക്കൾ: ജസ്റ്റിൻ, ജയ്സൺ; മരുമകൾ: മഞ്ചു ജസ്റ്റിൻ.

RELATED STORIES