കെ.എം.ജോർജ്കുട്ടി (74) നിര്യാതനായി

തുവയൂർ: ഡെയ്സി സദനം (തൊടയിൽ) കെ.എം.ജോർജ്കുട്ടി (74) നിര്യാതനായി. സംസ്ക്കാരം നാളെ. ഭാര്യ: പരേതയായ അമ്മിണി ജോർജ്; മക്കൾ: സെയ്സി തോമസ്, സുനിൽ ജോർജ്, അനിൽ ജോർജ്, അജി ജോർജ്; മരുമക്കൾ: പാസ്റ്റർ തോമസുകുട്ടി, ജിൻസി, ജോയ്സി, ശേബ.

RELATED STORIES