ആനന്ദപ്പള്ളി മുണ്ടുതറയിൽ പാസ്റ്റർ മത്തായി ഡാനിയേൽ (92) നിര്യാതനായി

അടൂർ: ആനന്ദപ്പള്ളി മുണ്ടുതറയിൽ പാസ്റ്റർ മത്തായി ഡാനിയേൽ (92) നിര്യാതനായി. സംസ്ക്കാരം നാളെ. മക്കൾ: ലിസി, ആലീസ്, ലൗലി (കുവൈറ്റ്), ലാലി, സജി (ഓസ്ട്രേലിയ), സുജ; മരുമക്കൾ: കുഞ്ഞുമോൻ, ലാസർ, റോയ്, പാസ്റ്റർ ബേബി മോൻ, മിനി, മോൻസൺ.

RELATED STORIES