ഇഞ്ചിയാനി കുടക്കച്ചിറ സോഫിയാമ്മാ (80) ചെറിയാൻ നിര്യാതയായി.

മുണ്ടക്കയം: ഇഞ്ചിയാനി കുടക്കച്ചിറ സോഫിയാമ്മാ (80) ചെറിയാൻ നിര്യാതയായി. ഭർത്താവ്: കെ.എം. ചെറിയാൻ; മക്കൾ: ജെറി, ടെസ്സി, ഡോ. ജോഷി കെ. ചെറിയാൻ, മെറി, റിഷി; മരുമക്കൾ: മിനി തുടിയൻപ്ലാകൽ, ജോഷി കാരാപ്പള്ളി, സീമ അമ്പല മേലേതിൽ, ഷിജി കടമ്പുക്കാട്ട്, വിധു മുല്ലശ്ശേരി. 


സംസ്ക്കാരം: 2022 ജൂലൈ 19  വൈകുന്നേരം 4 മണിക്ക് ഹോളി ഫാമിലി ചർച്ച് ഇഞ്ചിയാനി മുണ്ടക്കയം.  

RELATED STORIES