ഏഴ് പേര്‍ക്ക് ജീവപര്യന്തം
Dr. Jipson Lawrance 08-Feb-2019
Share:

ന്യൂഡൽഹി: മുസാഫര്‍നഗര്‍ കലാപത്തിന് കാരണമായിട്ടുള്ള കൊലപാതക കേസില്‍ ഏഴ് പേരെ ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ച് കോടതി. കവാല്‍ ഗ്രമത്തില്‍ വച്ച് രണ്ട് പേരെ കൊലപെടുത്തിയെന്നതാണ് കുറ്റത്തിന് മുസഫര്‍നഗര്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. സംഭവശേഷം ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നടന്ന കലാപത്തില്‍ അറുപത് പേര് കൊല്ലപ്പെട്ടിരുന്നു.
കലാപവുമായി ബന്ധപ്പെട്ട് 131 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇക്കൂട്ടത്തിലെ പതിനെട്ട് കേസുകള്‍ പിന്‍വലിക്കുന്നതിന് ആദിത്യനാഥ് സര്‍ക്കാര്‍ മുസാഫര്‍നഗര്‍ ജില്ലാ ഭരണകൂടത്തിന് മുമ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2013 ഓഗസ്റ്റിൽ മുസാഫര്‍നഗറില്‍ നടന്ന യോഗത്തിനിടെ പ്രതികള്‍ കലാപത്തിന് ആഹ്വാനം ചെയ്തെന്നാണ് ആരോപണമുണ്ടായിരിക്കുന്നത്.
കലാപവുമായി ബന്ധപ്പെട്ട് അഞ്ച് ബലാല്‍സംഗ കേസുകളും അരങ്ങേറിയിരുന്നു. സംഭവത്തെ തുടര്‍ന്ന് 20 പേര് ഒളിവിലായിരുന്നു. ഇതില്‍ 11 പേരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയിരുന്നത്.
RELATED STORIES
പാക് പ്രധാനമന്ത്രിക്ക് മറുപടിയുമായി ഇന്ത്യ
Dr. Jipson Lawrance19-February-2019 21:09:50ലോട്ടറിക്ക് ആധുനിക സുരക്ഷാ സംവിധാനം; വ്യാജന്മാര് പാടുപെടും
Dr. Jipson Lawrance19-February-2019 21:07:13പെണ്ണുങ്ങളെ ട്രാക്ക് ചെയ്യാൻ ആപ്പ്! ഒരു മില്യൺ ഡൗൺലോഡ്!!
Dr. Jipson Lawrance19-February-2019 21:03:38മസൂദ് അസറിനെ ആഗോള ഭീകരന്; ഫ്രാന്‍സ് പ്രമേയം കൊണ്ടുവരും
Dr. Jipson Lawrance19-February-2019 21:00:32ഇന്ത്യന്‍ ആരോപണങ്ങള്‍ തള്ളി; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്
Dr. Jipson Lawrance19-February-2019 20:57:45വഴിയോരത്തുനിന്നും ജ്യൂസ് കഴിക്കുന്നവരാണോ നിങ്ങൾ; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
Dr. Jipson Lawrance19-February-2019 20:53:30IPC കാനഡ സഹോദരി സമാജം
Santhosh Pandalam19-February-2019 11:52:20വെളുത്തുള്ളി കൃഷയിലും ശ്രദ്ധ കേന്ദ്രീകരിച്ച് വട്ടവട
Nisy John Panicker19-February-2019 11:28:05IPC പന്തളം സെന്റർ കൺവൻഷൻ ഫെബ്രുവരി 20 - 24 വരെ
Santhosh Pandalam18-February-2019 22:27:14കള്ളപ്പണ ഇടപാട്: മുന്‍ പ്രസിഡന്റിനെ മാലിദ്വീപ് അറസ്റ്റ് ചെയ്തു
Dr. Jipson Lawrance18-February-2019 21:57:06കുണ്ടറ ബൈപ്പാസ്സ് നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 24 ന്
Nisy John Panicker18-February-2019 19:23:33ജന സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഡിജിപിയുടെ നിർദ്ദേശം
Nisy John Panicker18-February-2019 12:54:17കീം 2019: അപേക്ഷ ഫെബ്രുവരി 28 വരെ മാത്രം
Nisy John Panicker18-February-2019 11:03:032018 - ൽ കേരളത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് 4,199 പേർ
Dr. Jipson Lawrance17-February-2019 21:20:39"സുരക്ഷ പാളിയിട്ടുണ്ട്; അല്ലാതെ ഇത്തരമൊരു ആക്രമണം നടക്കില്ല"
Dr. Jipson Lawrance17-February-2019 20:35:00ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് ആദ്യത്തെ ക്രിസ്ത്യന്‍ വനിതാ അംഗം (ചാക്കോ കെ തോമസ്, ബാംഗ്ലൂർ)
Santhosh Pandalam17-February-2019 20:28:33കരോൾ ബാഗ് ഹോട്ടൽ തീപിടിത്തം: ഉടമ അറസ്റ്റിൽ
Dr. Jipson Lawrance17-February-2019 20:33:05ഭീകരാക്രമണം: പാകിസ്ഥാന് സ്ഥാനപതിയെ വിളിച്ചു വരുത്തി ഇറാനും
Dr. Jipson Lawrance17-February-2019 20:30:05