P. M. ചെറിയാന്‍ സാറിന് ലാന്‍ഡ്‌ വേ ന്യൂസിന്‍റെ യാത്രാ മംഗളങ്ങള്‍

പന്തളം: ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനത്തിന് ചുക്കാന്‍ പിടിച്ചിരുന്ന P.M. ചെറിയാന്‍ സാറിന് ലാന്‍ഡ്‌വേ ന്യൂസിന്‍റെയും പ്രവര്‍ത്തകരുടെയും യാത്രാമൊഴി നേരുന്നു. സാധു ജനങ്ങളുടെ നന്മക്ക് വേണ്ടി തന്നാല്‍ കഴിയുന്നിടത്തോളം  ആരോടും മത്സരമില്ലാതെ എപ്പോഴും അഭിമാനത്തോടെ നിലകൊള്ളുവാന്‍ സാറിനെ ദൈവം സഹായിച്ചിട്ടുണ്ട് എന്നത് വളരെ ചിന്തനീയമാണ്. ഞങ്ങള്‍ സാറിന്‍റെ പിന്ഗ്മികള്‍ എന്ന് പറയുന്നതില്‍ യാതൊരു തെറ്റുമില്ല.  

 താന്‍  ഒറ്റക്കായിട്ടും മറ്റുള്ളവരുമായും ചേര്‍ന്ന് താന്നാല്‍ വലിയ കാര്യങ്ങള്‍ ദൈവത്തിന് വേണ്ടിയും പവങ്ങള്‍ക്ക് വേണ്ടിയും  ചെലവഴിച്ചിട്ടുണ്ട്. ഞങ്ങള്‍ സാറിന്‍റെ സേവനങ്ങള്‍ ഒരിക്കലും മറക്കുന്നില്ല.

    പല വേദികളിലും തന്‍റെ സാമിപ്യം പവപെട്ടവര്‍ക്ക് ആശ്വോസമായിട്ടുണ്ട് എന്നത്ത വളരെ സത്യമായ കാര്യമാണ്ന്‍ തന്‍റെ അടുക്കല്‍ ആര് ചെന്നാലും തള്ളികളയാറില്ല എന്നതും തന്നിലുള്ള മറ്റൊരു പ്രത്യകത ആയിരുന്നു. മരിക്കുന്നത് വരെ ദൈവത്തിനായി ജീവിതം സമര്‍പ്പിച്ച ഞങ്ങളുടെ P.M. ചെറിയാന്‍  സാറിന് ലാന്‍ഡ്‌ വേ ന്യൂസിന്‍റെ യാത്രാ മംഗളങ്ങള്‍ നേരുന്നു. സാര്‍ പോയി വിശ്രമിച്ചുകൊള്ളുക നാം തമ്മില്‍ തമ്മില്‍  മുഖാമുഖമായി കാണും ആ നല്ല ദിനത്തില്‍ ..... 



RELATED STORIES