വിദ്യാഭ്യാസ സെമിനാറും മിഷൻ ചലഞ്ച് കൺവൻഷനും

റാന്നി: ക്രിസ്ത്യൻ ഓറിയന്റേഷൻ സെന്ററിന്റെ  ആഭിമുഖ്യത്തിൽ ജനുവരി 26, 27 തീയതികളിൽ വിദ്യാഭ്യാസ സെമിനാറും മിഷൻ ചലഞ്ചും നടന്നു. ക്രിസ്ത്യൻ ഓറിയന്റേഷൻ സെന്റർ ഡയറക്ടറും IPC ത്രിപുര സെന്റർ മിനിസ്റ്ററുമായ ഡോ.ജോർജ് മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശ്രി. പ്രമോദ് നാരായണൻ, MLA രാജു ഏബ്രഹാം Ex.MLA വികടർ ടി.തോമസ്, എന്നിവർ പ്രസംഗിച്ചു. ഡോ. M K സുരേഷ്, ഡോ. കുരുവിള ജോസഫ് റ്റ എന്നിവർ ക്ലാസുകൾ നയിച്ചു. മുതിർന്ന വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. പാസ്റ്റർ റ്റി.എ തോമസ് സ്വാഗതവും കൃതജ്ഞത ഏബ്രഹാം മുള്ളം കാട്ടിലും പറഞ്ഞു

RELATED STORIES