പാസ്റ്റർ വി.പി. ഫിലിപ്പ് ഇനി ബെഹറൈൻ ഐ.പി സി യുടെ ശുശ്രൂക്ഷകൻ

അറിയപ്പെടുന്ന എഴുത്തുക്കാരനും സുവിശേഷ പ്രസംഗകനുമായ പാസ്റ്റർ വി.പി. ഫിലിപ്പ്  ഐ.പി.സി ബെഹറിൻ സഭയുടെ ശുശ്രൂകൾക്കായി ചുമതയേറ്റു. തൻ്റെ മാതാപിതാക്കൾ ശുശ്രൂക്ഷകളോടുള്ള ബന്ധത്തിൽ വളരെ കഷ്ടതകളും പ്രതിക്കൂലങ്ങളും ഏറ്റിട്ടുണ്ട്. മാതാപിതാക്കളോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങളും  ഇടപെടലുകളുമാണ് തനിക്ക് ഇത്രത്തോളം ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടുള്ളത്. 

പിൻ കാലങ്ങൾ ഓർക്കുമ്പോൾ   നടത്തിയ ദൈവത്തിൻ്റെ കരുതൽ  അവർണ്ണനീയമാണ്. ഇനി ഞാൻ മരിക്കട്ടെ, കനടലകൾ എന്നിങ്ങനെ അനവധി രചനകൾക്ക് തൻ്റെ തൂലിക ചലിച്ചിട്ടുണ്ട്. 

ഭാര്യ: സജിനയും മകളും തന്നോടൊപ്പം ശുശ്രൂക്ഷകൾക്ക് കൈത്താങ്ങായി കൊണ്ടിരിക്കുന്നു.

ലാൻഡ് വേ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ


RELATED STORIES