ഫോണ്‍ സന്ദേശത്തിലൂടെ പണം തട്ടിപ്പ് നടത്തിയ 494 പേരെ പിടികൂടിയതായി ദുബൈ പൊലീസ്
Reporter: News Desk
08-Apr-2024
ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കരുതിയിരിക്കണമെന്ന ദുബൈ പൊലീസ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ക്രിമിനല്‍ ഡിപ്പാര്‍ട്മെന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രിഗേഡിയര്‍ ഹാരിബ് അല്‍ ഷംസി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങളും രഹസ്യനമ്പറുകളും ആര്‍ക്കും കൈമാറരുതെന്ന് അദ്ദേ View More