സാറ ജോണിന് കേരളയൂണിവേഴ്സിറ്റി ബി എ എൽ എൽ ബി പരീക്ഷയിൽ രണ്ടാം റാങ്ക്
Reporter: News Desk
28-Jul-2022
പെന്തകോസ്ത് ദൈവസഭ പ്രയർ സെന്റർ സഭാംഗം ശ്രീ എം.എം. യോഹന്നാൻന്റെയും ശ്രീമതി ശലോമി യോഹന്നാൻന്റെയും മകൾ സാറ ജോൺ കേരള യൂണിവേഴ്സിറ്റിയുടെ ബി.ബി.എ എൽ.എൽ.ബി പരീക്ഷയിൽ യിൽ രണ്ടാം റാങ്ക് നേടി. View More