ദയാവധത്തിനു അനുമതി നൽകണം : കോടതിയെ സമീപിക്കാനൊരുങ്ങി കോട്ടയത്തെ ഒരു കുടുംബം
Reporter: News Desk
28-Jan-2024
എന്നാൽ പഞ്ചായത്തു സമിതിയുടെ റിപ്പോർട്ട് സർക്കാരിനെ അറിയിക്കാൻ പഞ്ചായത്ത് സെക്രട്ടറി തയാറാകുന്നില്ല, ഇത് കാരണം സ്മിതയ്ക്കു ജോലി ലഭിക്കുന്നതിനു തടസ്സമായി. പിന്നീട് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതിനു ശേഷമാണ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചത്. View More