Dr. T.G. കോശി (മണക്കാല) ആശുപത്രിയിൽ

അമേരിക്ക: ഒക്കലഹോമ ആശുപത്രിയിൽ Dr. T.G. കോശി ശാരീരിക ക്ഷീണത്താൽ  ചിക്സയിലാണ് എന്ന വാർത്ത പുറത്ത് വരുന്നു. ശ്വസതടസ്സമാണ് എന്നും പറയപ്പെടുന്നു വെന്റിലേറ്ററിൽ ആണ് എന്നാണ് അറിവ്. 

ഫെയ്ത്ത് തീയോളജിക്കൽ സെമിനാരിയുടെ സ്ഥാപകനും ശാരോൻ സഭകളുടെ  സീനിയർ ശുശ്രൂഷകനുമാണ്. പൂർണ്ണ സഖ്യം ദൈവം കൊടുക്കുവാനും വീണ്ടും ദൈവരാജ്യത്തിന്റെ വ്യാപ്തിക്കുവേണ്ടി ഓടുവാനുമായി നമുക്ക് പ്രാർത്ഥിക്കാം.

RELATED STORIES