സൗദി അറേബ്യയിൽ  വാഹനം അപകടം 35 ഓളം മരണം

സൗദി അറേബ്യ: ഇന്ന് രാവിലെ മക്കാ മദീനക്കടുത്തുള്ള ഹിജറാ റോഡിൽ തീർത്ഥാടകർ ഉമ്ര ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു 35 പേരോളം തൽക്ഷണം മരിച്ചു മറ്റുള്ളവർക്ക് കാര്യമായ പരിക്ക് ഉണ്ട്. പലരുടെയും നില ഗുരുതരമെന്ന് പ്രാഥമിക റിപ്പോർട്ട്.


ഇന്ത്യക്കാർ ഇതിനകത്ത് ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. കേരളത്തിലുള്ളവർ ഉണ്ടെന്ന സൂചനയും തള്ളിക്കളയാൻ കഴിയുന്നില്ല.

RELATED STORIES