രണ്ടായിരം രൂപയുടെ നോട്ടുകൾ നാടുനീങ്ങുന്നു

ന്യൂഡൽഹി: ഈ സാമ്പത്തിക വർഷം രണ്ടായിരത്തിന്റെ നോട്ടുകൾ Reserve Bank of India (RBI) ഇതുവരെ അടിച്ചിട്ടില്ലാ എന്നാണ് വിവരവകാശ നിയമപ്രകാരം വെളിപ്പെടുത്തിയത്. 


ചില ATM കളിൽ 2000 ത്തിന്റെ നേട്ടുകൾ നിറക്കുന്നില്ല. ഇതിന്റെ കാരണം പറയുന്നത് 2000 ത്തിന്റെ നോട്ടുകളെ തിരിച്ചറിയുവാനുള്ള കാസറ്റുകൾ (Note Dictator) പല ATM കളിലും സ്ഥാപിച്ചിട്ടില്ല.


പുതിയ നോട്ട് എപ്പോൾ വേണമെങ്കിലും പിൻവലിക്കാനുള്ള സാധ്യത മുന്നമേ ഉള്ളതുകൊണ്ടാണ് കാസറ്റുകൾ സ്ഥിക്കാത്തതെന്നാണ് അധികാരികളിൽ ചിലരുടെ അഭിപ്രായം എന്ന് വെളിപ്പെടുത്തുന്നു.

RELATED STORIES