ദമ്മാം ജുബൈൽ ദേശീയ പാതയിൽ വൻ വാഹനാപകടം

സൗദി അറേബ്യാ: ദമ്മാമ്മിൽ നിന്നും ജുബൈലിലേക്ക് പോകുന്ന ദേശീയ പാതയിയിൽ വെള്ളമുമായി പോയ മിനിലോറിയും ട്രക്കും കാറുകളും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.  പലരുടെയും അവസ്ഥ ഭയാനകമാണ്.  ദമ്മാമ്മിൽ നിന്നും ഏകദേശം 50 KM യാത്ര ചെയ്തപ്പോഴാണ് അപകടം നടന്നിരിക്കുന്നത്.


അങ്ങാട്ട് പോകുന്ന വാഹനം വേലി പൊളിച്ച് എതിരെ വന്ന നിരവധി  വാഹനങ്ങളിൽ ഇടിച്ചാണ് വൻ അപാത്ത് സംഭവിച്ചിരിക്കുന്നത്. പലരുടെടെയും നില ഗുരുതരമാണ്. സ്വദേശികളും വിദേശികളും അപകടത്തിൽ പെട്ടിട്ടുണ്ട്.


നിരവധി ആബുലൻസുകളും ഫയർഫോഴ്സുകളും സംഭവസ്ഥലത്തേക്ക് വന്നുകൊണ്ടിരിക്കുന്നതേയുള്ളു. ചിന്നി ചിതറിയ വാഹനങ്ങളിലുളള മനുഷ്യരിൽ പലരും റോഡരികിൽ കിടക്കുന്നതായും നമുക്ക്  കാണാവുന്നതാണ്.


മറ്റ് വാഹനങ്ങൾക്ക് പ്രയാസമുണ്ടാകാതിരിക്കാൻ പോലീസ് വേറെ വഴികളിലൂടെ ഗതാഗതം തിരിച്ചു വിട്ടു കൊണ്ടിരിക്കുന്നു.

RELATED STORIES