കേരളത്തിൽ മഴ ശക്തം ജനങ്ങൾ മുൻകരുതലെടുക്കുക

തിരുവനന്തപുരം: കേരളത്തിലെ ജില്ലകളിൽ റെഡ് അലർട്ടും, ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ മുൻ കരുതലെടുക്കണമെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്.

Red Alerts Districts

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്.


Orange Alerts Districts

കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്.

RELATED STORIES