കോടതി വിധി നിലവിൽ വന്നു

തിരുവല്ലാ: ഐ.പി. സി ലെ പാസ്റ്റർമാരായ സാം ജോർജിനെയും വിൽസൻ ജോസഫിനെയും നാളെ നടക്കുന്ന ( 2019 ഒക്ടോബർ 23 ന് ) തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ,ജസ്റ്റിൽ രാജ് ,മോസസ് എന്നിവർ കൊടുത്ത കേസ് ബഹു .തിരുവല്ല മുൻസിഫ് കോടതി തള്ളി .കഴിഞ്ഞ ദിവസങ്ങൾ പാസ്റ്റർ  വത്സൻ ഏബ്രഹാമിനും ടീമിനുമെതിരെ നടത്തിയ വ്യാജ പ്രചരണങ്ങളും ഊമ കത്തുകളും ജനം പുച്ചിച്ചു തള്ളി ,ഈ ടീം വൻ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ഉറപ്പാക്കി .

വിജയാശംസകൾ നേർന്നുകൊണ്ട് ലാൻഡ് വേ ന്യൂസ് മീഡിയാ വിഭാഗം.

RELATED STORIES