ലാൻഡ് വേ ന്യൂസിന്‍റെ വീക്ഷണത്തിൽ IPC ഇലക്ഷന്‍ 2019 ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍

ലാൻഡ് വേ ന്യൂസിന്‍റെ  വീക്ഷണത്തിൽ (2019 ഒക്ടോബർ 23 തീയതി രാവിലെ 8 മണി മുതല്‍ നടക്കാന്‍ പോകുന്ന IPC ഇലക്ഷനിന്‍റെ) കഴിഞ്ഞ 36  ദിമാസംകൊണ്ട് IPC യിലെ ദൈവ ദാസന്മാരെയും സഭാ പ്രതിനിധികളെയും  നേരിട്ടും, അല്ലാതെയും, ഫോണിലും, രഹസ്യ സ്വഭാവത്തിലും സൂക്ഷ്മ വീക്ഷണത്തിൽ കണ്ടെത്തി തയ്യാറാക്കിയ അഭിപ്രായങ്ങലും വോട്ടെര്‍ ശതമാനവും വിജയ സാധ്യതകളും  എപ്രകാരമായിരിക്കുമെന്ന് വിലയിരുത്തിയ റിപ്പോർട്ടുകൾ പൊതു ജനങ്ങള്‍ക്കായി അവസാന നിമിഷത്തില്‍  ലാൻഡ് വേ ന്യൂസ്  പൊതുജനങ്ങള്‍ക്കായി വെളിപ്പെടുത്തുന്നു. 


പേരും ശതമാന സാധ്യതകളും താഴെ കൊടുക്കുന്നു 


Pr. വിൽസൺ ജോസഫ്, 97%

Pr.  തോമസ് ഫിലിപ്പ്, 96%

Pr.  വത്സൻ എബ്രഹാം, 95%
Pr. ജോൺ എസ്. മരത്തിനാൽ, 77%

Pr.  ജോസഫ് എബഹാം, 79%

Pr.  ബേബി വർഗ്ഗീസ്, 91%

Pr.  ജയിംസ് ജോർജ്ജ്, 90%

Pr.  കെ.സി ജോൺ, 89%

Pr.  സാം ജോർജജ്, 92%

Pr. വർഗ്ഗീസ് മത്തായി, 81%

Pr.  എം.പി. ജോർജ്ജ്ക്കുട്ടി, 91%

Br.  സണ്ണി മുളമൂട്ടിൽ, 93%

Br. സജി പോൾ, 87%

Br. കുര്യൻ ജോസഫ്, 90%RELATED STORIES