IPC ഇലക്ഷനിൽ  വേട്ടർമാരുടെ തിരക്ക് കൂടാൻ സാധ്യത ഏറെയാണ് എന്ന് ഞങ്ങളുടെ ലേഖകൻ സീ. ജോൺ റിപ്പോർട്ട് ചെയ്യുന്നു.

കമ്പനാട്: ഇന്ന് നടന്നുകൊണ്ടിരിക്കുന്ന IPC വേട്ടർമാരുടെ ഇലക്ഷനിൽ  തിരക്ക് കൂടാൻ സാധ്യത ഏറെയാണ് എന്ന് ഞങ്ങളുടെ ലേഖകൻ സീ. ജോൺ റിപ്പോർട്ട് ചെയ്യുന്നു. 


അതിരാവിലെ വേട്ടർമാരുടെ നിര നന്നേ കാവായിരുന്നുവെങ്കിലും അല്പം കഴിഞ്ഞപ്പോൾ തിരക്ക് കൂടാൻ തുടങ്ങി എന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാവിലെ 8 മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് 25-ാം തീയതിയാണ് എണ്ണാൻ തുടങ്ങുന്നത്. ഏകദേശം ഉച്ചയോടെ എല്ലാ റിസൾട്ടുകളും പുറത്തറിയാൻ കഴിയുമെന്നാണ് പ്രതീക്ഷ.


ആകെ വോട്ടുകൾ 9660 എണ്ണം. ഏറ്റവും കൂടുതൽ വേട്ട് ഉള്ളത് കേരളത്തിലാണ് 5734 എണ്ണം, ഏറ്റവും കുറവ് വോട്ട് ഉള്ളത് മലേഷ്യയിൽ ഒരെണ്ണം മാത്രം.

RELATED STORIES