എലിസബേത്ത് ജോസഫിന് വിജയം

തിരുവനന്തപുരം:  കേരള സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം രണ്ടാം റാങ്കോടെ വിജയിച്ച എലിസബേത്ത് ജോസഫിന് ലാൻഡ് വേ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ.

ചർച്ച് ഓഫ് ഗോഡ് കൊല്ലം ഡിസ്ട്രിക്റ്റ് സെക്രട്ടറി, കാവനാട് സ്വദേശിയായ ബ്രദർ ജോസഫിൻ്റെയും സൂസിയുടെയും മൂന്ന് പെൺ മക്കളിൽ മൂത്ത മകളാണ് എലിസബേത്ത്.

കൊല്ലം ഡിസ്ട്രിക്റ്റിൽ യൗവനക്കാരുടെ ഇടയിൽ  അനുഗ്രഹിക്കപ്പെട്ട പ്രവർത്തകയായ എലിസബേത്ത് നല്ലൊരു ഗായികയും പ്രസംഗികയും ആണ്.    ചർച്ച് ഓഫ് ഗോഡ് യുവജന പ്രസ്ഥാനമായ വൈ.പി.ഇ യുടെ സജ്ജീവ അംഗം കൂടിയാണ് എലിസബേത്ത്. 

RELATED STORIES