ബാഗ് നഷ്ടപ്പെട്ടു, നിങ്ങളുടെ ഒരു സഹകരണം ഉപകാരം ആകട്ടെ

കായംകുളം : ഇന്ന് പുലർച്ചെ കായംകുളം റെയിവേ സ്റ്റേഷനിൽ നിന്നു പാസ്പോർട്ടും, ഡ്രൈവിംഗ് ലൈസൻസും പണവും അടങ്ങിയ ബാഗ്‌ നഷ്ടപ്പെട്ടു. അമേരിക്കയിൽ നിന്നും അവധിയിൽ വന്ന അനീഷ് തങ്കച്ചന്റെ  വിലപ്പെട്ട രേഖകളും പണവും അടങ്ങിയ ബാഗ് ആണ്  നഷ്ടപ്പെട്ടത്.


അവരും ദിവസങ്ങളിൽ അവധി കഴിഞ്ഞു  തിരികെ പോകേണ്ടതായിട്ടുണ്ട്. കായംകുളം നിവാസികളുടെ സഹായം അഭ്യർത്ഥിക്കുന്നു. 


Contact No.9495478469

വാർത്ത നൽകിയത്: ബിനു വടക്കാഞ്ചേരി

RELATED STORIES