വൃക്കരോഗികളായവർക്ക് ഡയാലിസിന് സാമ്പത്തിക സഹായം ചെയ്യുന്നു

കുവൈറ്റ്: ഫസ്റ്റ് ഏ.ജി സഭയുടെ പുത്രികാ സംഘടനയായ സി.എ യും മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ സി.എ യും ചേർന്ന് വൃക്കരോഗികളായവർക്ക് ഡയാലിസിനുള്ള കിറ്റുകൾ വാങ്ങുന്നതിന് ധനസഹായം ചെയ്യുന്നു എന്ന് വാർത്തയിൽ അറിയിച്ചിട്ടുണ്ട്.


ഫസ്റ്റ് ഏ.ജി സഭയുടെ ചാരിറ്റി മിഷൻ 2019 എന്ന നാമത്തിലാണ് സഹായം ചെയ്യുവാൻ താല്പര്യപ്പെടുന്നത്. മലയാളം ഡിസ്ട്രിക്കിന്റെ ലോക്കൽ സഭകളിൽ സാമ്പത്തികമായി പിന്നോക്കം നിൽകുന്ന വൃക്കരോഗികൾക്ക് അതാത് സഭകളുടെ ശുശ്രൂക്ഷകൻമാരുടെ ശുപാർശ കത്തോട്കൂടി 2019 ഡിസംബർ 15 ഉള്ളിൽ കുവൈറ്റിലെ ഫസ്റ്റ് ഏ.ജി സഭാ ശുശ്രൂഷകൻ ജെയിംസ് എബ്രഹാമിനെയോ, സി.എ കമ്മറ്റി അംഗങ്ങളേയോ രേഖാമൂലം ബന്ധപ്പെടേണ്ടതാണ്.


കുവെറ്റിൽ 

പാസ്റ്റർ ജെയിംസ് എബ്രഹാം +965 9725 1639,

കേരളത്തിൽ

ബെന്നി ജോൺ +91 9447876013

ബിനീഷ് ബി.പി +91 8075565623

സാബു ടി. സാം +91 888579564

email: firstagkuwait@gmail.com


RELATED STORIES