യുവജന സെമിനാർ നവംബർ 30-ന് ഷാർജയിൽ

ഷാർജ: യു.പി.എഫ് - യു.എ.ഇ-യുടെ ആഭിമുഖ്യത്തിൽ യൂത്ത് സെമിനാർ 2019 നവംബർ 30 ശനി, രാവിലെ 9.30 മുതൽ 1 മണി വരെ ഷാർജ വർഷിപ്പ് സെന്റർ വച്ച് നടക്കും. പ്രശസ്ത സുവിശേഷകൻ സാജു ജോൺ മാത്യു  ക്ലാസുകൾ നയിക്കും. 10 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മതമോ ബന്ധമോ എന്നതാണ് സെമിനാർ വിഷയം. യു.പി.എഫ് ക്വയർ ഗാനങ്ങൾ ആലപിക്കും.


കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക;

പാസ്റ്റർ ദിലു ജോൺ 0504957964, പാസ്റ്റർ ജോൺ മാത്യു 0505675310, ബ്രദർ. | മാത്യു 0557519438, ബ്രദർ കെ. ജോഷുവ 0553839133

RELATED STORIES