അക്സാ അലക്സ് എം ഫാം ഫാർമക്കോളജിയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി

കൊല്ലം: പുനലൂർ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും മഞ്ഞമൺകാല ചർച്ച് ഓഫ് ഗോഡ് സഭാംഗം അക്സാ അലക്സ് എം ഫാം ഫാർമക്കോളജിയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി. എലിക്കോട് ചരുവിള പുത്തൻ വീട്ടിൽ അലക്സ് കുഞ്ഞുകുഞ്ഞിന്റെയും റോസ്‌ലി അലക്സിന്റെയും മകളാണ് അക്സ. ലാൻഡ് വേ ന്യൂസിന്റെ അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ.

RELATED STORIES