പ്രാർത്ഥനയ്ക്കായി

തിരുവനന്തപുരം: കാട്ടാക്കടക്കു സമീപമുള്ള പുള്ളിപ്പാറ ശാരോൻ ഫെല്ലോഷിപ്പ് സഭാംഗവും, ഹിമാചൽപ്രദേശ്, ചമ്പക്കിനടുത്തുള്ള കേരി എന്ന സ്ഥലത്തെ നാഷണൽ അപ്പോസ്തോലിക് അസംബ്ലി ദൈവസഭയുടെ ശ്രുശ്രുഷകനുമായിരിക്കുന്ന Pr. അനീഷ് മത തീവ്രവാദികളുടെ അക്രമണത്തിൽ മർദ്ദനമേറ്റു. ഭാര്യയും, രണ്ടു ആൺകുഞ്ഞുങ്ങളും അടങ്ങുന്നതാണ് തന്റെ കുടുംബം. 

തന്റെ വിടുതലിനായും, ആ ദേശത്തു ദൈവപ്രവർത്തി നടക്കുന്നതിലേക്കായും ദൈവമക്കളുടെ വിലയേറിയ പ്രാർത്ഥനാ പങ്കാളിത്തം ചോദിച്ചുകൊള്ളുന്നു.  

RELATED STORIES