സൗദി അറേബ്യയിലെ റിയാദിൽ മരിച്ച പാസ്റ്റർ വിത്സൻ എബ്രഹാമിൻ്റെ ഭൗതിക ശരീരം നാട്ടിൽ കൊണ്ടു വരുന്നു

സൗദി അറേബ്യ: റിയാദിൽ ജോലി സ്ഥലത്ത് വച്ച് ഹാർട്ട് അറ്റാക്ക് വന്ന്, അശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് നിര്യതനായ പാസ്റ്റർ വിത്സൻ എബ്രഹാമിൻ്റെ ഭൗതീക ശരീരം. ഇന്ന് രാവിലത്തെ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടു വരും. നാളെ (04/06/2020) സ്വന്ത ഭവനത്തിൽ ഗവൺമെൻ്റ് നിയമ പ്രകാരം സംസ്ക്കാര ശുശ്രൂക്ഷകൾക്ക് സഭാ ജനങ്ങളും ബന്ധപ്പെട്ട അധികാരികളും നേതൃത്വം നൽകി സംസ്ക്കരിക്കാനുള്ള നടപടികൾ  ചെയ്തു കൊണ്ടിരിക്കുന്നു.

RELATED STORIES