ലാൻഡ് വേ  ജനറൽ  ബൈബിൾ ക്വിസ് മൽസരം ഇന്ന് വൈകിട്ട്

Landway News - ൻ്റെ ആഭിമുഖ്യത്തിൽ Zoom platform വഴി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് (31/07/2020)  ജനറൽ  ബൈബിൾ ക്വിസ് മൽസരം നടത്തപ്പെടുന്നു. 


പഴയനിയമത്തിൽ ഉൽപ്പത്തി പുസ്തകത്തിൽ നിന്നും, പുതിയനിയമത്തിൽ മത്തായി എഴുതിയ സുവിശേഷത്തിൽ നിന്നും മാത്രമായിരിക്കും ചോദ്യങ്ങൾ.

 

പങ്കെടുക്കാൻ താല്പര്യപ്പെടുന്ന ഏവർക്കും ഹൃദയം നിറഞ്ഞ

 സ്വാഗതം.


ഒന്നാം സമ്മാനം: Rs.1500/- + Certificate


രണ്ടാം സമ്മാനം: Rs.1000/- + Certificate


മൂന്നാം സമ്മാനം: Rs.500/- + Certificateമത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ   പേര്, വയസ്സ്, സ്ഥലം, ഫോൺ നമ്പർ എന്നിവ ഇന്ന് തന്നെ 944 744 0441 എന്ന നമ്പരിലേക്ക് whatsapp ചെയ്യുക.


പ്രവേശനം സൗജന്യം


Zoom ID: 944 744 0441

Password: LANDWAY


പ്രത്യേക അറിയിപ്പ്

1.സഭാ വ്യത്യാസമില്ലാതെയും പ്രായ വ്യത്യാസമില്ലാതെയും ആർക്കും ഇതിൽ പങ്കെടുക്കാം.

2. ലാൻഡ് വേ ന്യൂസിൻ്റെ ഔദ്യേഗിക പദവികൾ വഹിക്കുന്നവർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല.

2. വിജയികളെ പ്രഖ്യാപിപ്പിക്കുന്ന പൂർണ്ണ അധികാരം ലാൻഡ് വേ ന്യൂസിന്റെ  ജഡ്ജിംഗ് പാനലിന് മാത്രമായിരിക്കും. ജഡ്ജിൻ്റെ തീരുമാനം അന്തിമമായിരിക്കും.

RELATED STORIES