4 വയസ്സു മുതൽ 18 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്കായി സ്റ്റുഡൻസ് ക്യാമ്പ്

യു എ ഇ യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിന്റെ ആഭിമുഖ്യത്തിൽ 4 വയസ്സു മുതൽ 18 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്കായി സ്റ്റുഡൻസ് ക്യാമ്പ്  2020 ഓഗസ്റ്റ് 22,23,24 എന്നി തീയതികൾ  നടത്തപ്പെടുന്നു. ക്യാമ്പ് ലീഡ് ചെയ്യുന്നത് തിമോത്തി ഇൻസ്റ്റ്യൂട്ട് ആണ്.. ഓൺലൈനിൽ കൂടി ആണ് ഈ വർഷത്തെ ക്യാമ്പ് നടക്കുന്നത്  3 ഗ്രൂപ്പുകളിലായിട്ട് ആയിരിക്കും ക്ലാസുകൾ നടക്കുന്നത് 

04 വയസ്സുമുതൽ  07വയസ്സുവരെ KIDS

08 വയസ്സുമുതൽ  12വയസ്സുവരെ JUNIOR

13 വയസ്സുമുതൽ  18 വയസ്സുവരെ TEENS

രജിസ്ട്രേഷൻ ഉണ്ടായിരിക്കും.  രജിസ്ട്രേഷൻ തികച്ചും സൗജന്യമായിട്ടാണ്. താഴെ കാണുന്ന ലിങ്കിൽ കൂടി രജിസ്റ്റർ ചെയ്യാവുന്നതാണ്

https://forms.gle/CysMQeZDVZikWNxi8

For More Details please contact 

Pr. John Mathew  +971 55 33 77 901

Pr. Binu John   +971 55 87 04 383

Br. Jibu Mathew  +971 50 67 62 835

Br. K.P. Babu +971 55 80 01 949

UPF UAE Camp Co-Ordinators

Pr. Dilu John  +971 50 49 57 964

Pr. Blesson Cherian +971 56 32 25 060

Pr.  Thomas Abraham +971 55 87 02 732

RELATED STORIES