ജീവിപ്പിക്കുന്ന ദൈവം - ആൽബം ഉടൻ പുറത്തിറങ്ങുന്നു
Reporter: സ്വന്തം ലേഖകൻ 13-Aug-20206,986

ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും അങ്ങ് എന്നെ ജീവിപ്പിക്കും എന്ന വാക്യം ആസ്പദമാക്കി ജീവിപ്പിക്കുന്ന ദൈവം എന്ന ആൽബം ഉടൻ പുറത്തിറങ്ങുന്നു.
പാസ്റ്റർ.ഡാനിയേൽ ഈപ്പച്ചന്റെ തൂലികയിൽ നിന്നും ക്രൈസ്തവ സമൂഹത്തിനു ലഭിക്കുന്ന ആരാധനാഗീതത്തിനു പാസ്റ്റർ ഗോഡ്സിംഗ് ആണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവ ഗായകൻ ഇമ്മാനുവേൽ കെ ബി ആണ് ഗാനം പാടിയിരിക്കുന്നത്.
ഈ നല്ല ഉദ്യമത്തിന് ലാൻഡ് വേ ന്യൂസിൻ്റെ അനുമോദനങ്ങൾ