ചെങ്ങന്നൂരിൻ്റെ പരിസര ഭാഗങ്ങളിൽ ഭൂചലനം

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിലെ വാർഡുകളായ 4, 5, 12,13 എന്നിവിടങ്ങളിൽ ഒന്നര മിനിറ്റോളം നീണ്ടു നിന്ന വലിയ ശബ്ദത്തോടു കൂടിയുള്ള ഭൂചലനം അനുഭവിച്ചു. 


നാട്ടുക്കാർ ഭയത്തിലാകുകയുംവീടുകൾക്ക് കേടുപാടുകൾ സംഭവിക്കയും ചെയ്തിട്ടുണ്ട്.


റവന്യൂ അധികാരികൾ, ചെങ്ങന്നൂർ തഹസിൽദാർ, ആർ.ഡി.ഓ ഭൂകമ്പ  സംബന്ധമായ വിഷയങ്ങളിൽ ഇടപ്പെടുന്ന ഡിപ്പാർട്ടുമെൻറ് താമസിക്കാതെ തന്നെ സംഭവ സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ടു.


അപകടമുണ്ടായ വീടുകൾക്ക് സഹായം നൽകാമെന്ന വാഗ്ദാനവും, വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി.

RELATED STORIES