ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി

ലോകരാജ്യങ്ങളോട് ലോക്ക്ഡൗണ്‍ പിന്‍വലിക്കരുതെന്ന ആവശ്യവുമായി ലോകാരോഗ്യ സംഘടന. ലോകവ്യാപകമായി വേട്ടയാടി കൊണ്ടിരിക്കുന്ന കൊറോണ് വൈറസ് എന്ന മഹാവിപത്ത് രാജ്യങ്ങളില്‍ ശക്തിയേറിയ പുതിയ വകഭേദങ്ങള്‍ കണ്ടെത്തുകയാണെന്നും അതിനാല്‍ തന്നെ രോഗവ്യാപനയും രോഗതീവ്രതയും വര്‍ദ്ധിക്കുന്നതിലൂടെയുണ്ടാവാനിടയുള്ള അപകടസാധ്യതയുണ്ടെന്നും മുന്‍കൂട്ടി കണ്ടാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു ആവശ്യം ലോകരോജ്യങ്ങള്‍ക്കു മുമ്പില്‍ വച്ചിട്ടുള്ളത്.


ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ പോലും വാക്‌സിനേഷന്‍ അമ്പതുശതമാനം പോലും എത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വക്താവ് ചൂണ്ടികാട്ടി. രാജ്യങ്ങളിലെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് അവരെ മരണത്തിലേക്ക് തള്ളി വിടുന്നതിനു തുല്യമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. ആഫ്രിക്കന്‍, പസഫിക് മേഖലയടക്കമുള്ള പ്രദേശങ്ങളില്‍കൊവിഡ് രണ്ടാം ഘട്ടവ്യാപനം രൂക്ഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വാക്‌സിനേഷന്‍ ആരംഭിച്ചിട്ട് ആറുമാസം പിന്നിട്ടിരിക്കുന്നു. കൂടാതെ ലോകത്തില്‍ വാക്‌സിന്‍ ഉത്പാദനത്തിന്റെ 44 ശതമാനവും സമ്പന്നരാജ്യങ്ങള്‍ക്കാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രവുമല്ല, ലോകജനസംഖ്യയുടെ 10 ശതമാനത്തോളമുള്ള ദരിദ്രരാജ്യങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് 0.4 ശതമാനം മാത്രമാണ്. ഈ കണക്കുകള്‍ ഉയരാത്തത് ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

 • മൂന്നാം തരംഗം: അതീവ ജാഗ്രതയില്ലെങ്കില്‍ അപകടമെന്ന് ആരോഗ്യമന്ത്രി - നമ്മള്‍ രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. വാക്‌സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരമാവധി പേര്‍ക്ക് നല്‍കി പ്രതിരോധം തീര്‍ക്കാന്‍

  കൊല്ലപ്പെട്ടത് പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസുത്രധാരന്‍ - മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത വിധത്തില്‍ രഹസ്യ കോഡില്‍ സന്ദേശങ്ങള്‍ അയക്കുന്നതിലും ഐഇഡി നിര്‍മ്മാണത്തിലും ഇയാള്‍ വിദഗ്ധനായിരുന്നു. 2018ല്‍ ഇന്ത്യയില്‍ നുഴഞ്ഞുകയറിയ ഇയാള്‍ അന്നു മുതല്‍ കശ്മീരില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

  ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു - ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ ചുമട്ട് തൊഴിലാളിയായ രാജേഷ് ഇവിടത്തെ ജീവനക്കാരി യുവതിയുടെ വീടിന്റെ മതിൽ ചാടിക്കടന്നാണ് പെട്രോൾ ഒഴിച്ചശേഷം തീ കൊളുത്തിയത്. ഇത് തടയാൻ ശ്രമിച്ച യുവതിക്ക് സാരമായി പൊള്ളലേറ്റിരുന്നു.

  കൂടുതല്‍ ബീഫ് കഴിക്കണം ബിജെപി മന്ത്രി സാന്‍ബര്‍ ഷുല്ലായി - കഴിഞ്ഞയാഴ്ചയാണ് ഷുല്ലായി മേഘാലയ സര്‍കാരിന്റെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്. അതേസമയം മേഘാലയയും അസമും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം തടയാന്‍ സംസ്ഥാനം പൊലീസ് സേനയെ ഉപയോഗിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം അസം മുഖ്യമന്ത്രിക്ക് നല്‍കി.

  ഗൃഹനാഥന്‍ കുത്തേറ്റു മരിച്ചു - കുത്തേറ്റ് മരിച്ചു.ചരിവ് കാലയില്‍ സാബു (45) ആണ് മരിച്ചത്.സഹോദര പുത്രന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയാണ് സാബുവിനെ ആക്രമിച്ചത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം

  റോബിന്‍ വടക്കും ചേരിയെ വിവാഹം കഴിക്കണം: അനുമതി തേടി പെണ്‍കുട്ടി സുപ്രീംകോടതിയില്‍ - കൊട്ടിയൂര്‍ പീഡന കേസില്‍ റോബിന്‍ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വര്‍ഷത്തെ കഠിനതടവ് ആണ് തലശേരി പോക്‌സോ കോടതി വിധിച്ചത്. എന്നാല്‍ മൂന്നുശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

  സര്‍ക്കാർ പ്രഖ്യാപിച്ച പാക്കേജ് ആളുകളെ കബളിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് - കരുവന്നൂർ കേസിൽ പ്രതികളുടെ കസ്റ്റഡി സംബന്ധിച്ച് അവ്യക്തത തുടരുകയാണെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. ബാങ്കിൽ വൻ തട്ടിപ്പ് നടന്നു എന്നത് പാർട്ടി സംസ്ഥാന നേതൃത്വത്തിന് അറിയാമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സഹകരണ ബാങ്കുകളുടെ സുരക്ഷതത്വം ഉറപ്പ് വരുത്തണം എന്നും അദ്ദേഹം കൂട്ടിചേർത്തു.

  കടന്നൽ കുത്തേറ്റ് മരിച്ചു - പുലിക്കുന്ന് വാർഡിൽ കടന്നൽ കുത്തേറ്റു ജഗദമ്മ (66 ) സൂര്യ ഭവനം, പാപ്പോട്ട് തെക്കേതിൽ മരിച്ചു. രണ്ടു പേരെ ഇപ്പോൾ അടൂർ ഗവ. ആശുപത്രിയിലാണ്. കൂടെയുണ്ടായിരുന്നവരിൽ ശാന്തമ്മ,കാശി എന്നിവരാണ് ആശുപത്രിയിൽ

  കേരള പത്രപ്രവർത്തക അസോസിയേഷൻ സമ്മേളനം റാന്നിയിൽ നടത്തപ്പെട്ടു - സംഘടനയെ ശക്തിപെടുന്നതിന് താലൂക്ക് തലം മുതൽ കമ്മറ്റികൾ രൂപീകരിക്കണമെന്നും, സംഘടനാ അംഗങ്ങൾ ശേഖരിക്കുന്ന വാർത്തകൾ അസോസിയേഷൻ അംഗങ്ങളുടെ ന്യൂസ് വെബ്സെറ്റുകളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിനും തീരുമാനം കൈകൊണ്ടു. സംസ്ഥാന കമ്മറ്റി അംഗം സൂര്യ ദേവ ആശംസപ്രസംഗം നടത്തി. തുടർന്ന് 2021 - 2022 പ്രവർത്തന വർഷത്തെ സംഘടനാ ഭാരവാഹികളെയും ഐക്യകണ്ഠേനെ പൊതുയോഗം തെരെഞ്ഞെടുത്തു.

  കണ്ണൂർ വിമാനത്താവളത്തിൽ വിദേശവിമാന കമ്പനികൾക്ക് അനുമതിയില്ല - ആസിയാൻ രാജ്യങ്ങൾക്കിടയിലെ വ്യോമയാനസർവീസുമായി ബന്ധപ്പെട്ട നയം ഒറ്റത്തവണത്തേക്കുള്ളതാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം 18 കേന്ദ്രങ്ങളെ നേരത്തേതന്നെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി മറ്റുവിമാനത്താവളങ്ങളൊന്നും ഉൾപ്പെടുത്താൻ ആലോചനയില്ല.

  പത്തനംതിട്ടയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത് 32 ടേക്ക് എ ബ്രേക്ക് ടോയിലേറ്റ് സമുച്ചയങ്ങള്‍ ടോയിലേറ്റ് - ജില്ലയില്‍ ആകെ ആറു കോടി നാല്‍പ്പതു ലക്ഷം രൂപയ്ക്കുള്ള 87 പ്രോജക്ടുകള്‍ക്കാണു തദ്ദേശസ്ഥാപനങ്ങള്‍ രൂപം നല്‍കിയത്. ഇതില്‍ 68 പ്രോജക്ടുകളാണു നിര്‍വഹണ പുരോഗതിയിലുള്ളത്. തദ്ദേശസ്ഥാപനങ്ങളുടെ വികസനഫണ്ട്, ശുചിത്വമിഷന്‍ വിഹിതം എന്നിവ ഉപയോഗിച്ചാണ് പ്രോജക്ടുകള്‍ രൂപീകരിച്ചിട്ടുള്ളത്.

  അമേരിക്കയിലെ അലാസ്‌കയില്‍ വന്‍ ഭൂചലനം - തെക്കു കിഴക്കന്‍ അലാസ്‌കയില്‍ അമേരിക്കന്‍ സര്‍ക്കാരും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സുനാമി മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്തെ അടിയന്തര സംവിധാനങ്ങള്‍ സജ്ജമാക്കി നിര്‍ത്താന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലും അലാസ്‌കയില്‍ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അന്ന് രേഖപ്പെടുത്തിയത്.

  വിൽ‌സൺ പുലിമുഖത്തറ നിര്യാതനായി - പന്തളം ഐരാണിക്കുടി സ്വദേശിയായ വിൽ‌സൺ പുലിമുഖത്തറ (മോൻസി) നിര്യാതനായി. കുവൈറ്റ് ബെഥേൽ AG സഭാംഗമായ വിൽ‌സൺ കുവൈറ്റിൽ ആത്മീക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ചില ദിവസങ്ങളായി

  കേരളത്തിൽ വാക്സിനേഷന്‍ പ്രതിസന്ധിയില്‍ - പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കൊവാക്‌സിന്‍ മാത്രമാണുള്ളത്. മലപ്പുറത്ത് 1500 ഡോസ് ആണ് സ്റ്റോക്കുള്ളത്. സ്പെഷ്യൽ വാക്‌സിൻ ക്യാമ്പുകളിൽ വിതരണം ചെയ്യാനാണ് തീരുമാനം. കോഴിക്കോട് നിലവിലുള്ളത് 1000 ഡോസ് വാക്സിന്‍ മാത്രമാണ്. മെഡിക്കല്‍ കോളേജിലും ബീച്ച് ആശുപത്രിയിലും മാത്രമാകും ഇന്ന് വാക്സിനേഷൻ. 18 വയസിന് മുകളിലുള്ള 1.48 കോടി പേരാണ് സംസ്ഥാനത്ത് വാക്സിനേഷനായി കാത്തിരിക്കുന്നത്. അടുത്ത മാസം 60 ലക്ഷം ഡോസ് വാക്‌സിന്‍ വേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.

  ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി - കുമരംകുന്ന് കോളനിയില്‍ കൃഷ്ണകുമാറിന്റെ മകള്‍ മീനുവാണ് മരിച്ചത്. അച്ഛനും അമ്മയും ജോലിക്ക് പോയി തിരിക്ക എത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടുകാരും ബന്ധുക്കളും ദുരൂഹത ആരോപിക്കുന്നുണ്ട്. കുട്ടിയുടെ മരണത്തില്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്.

  വീട്ടിൽ കയറി കുത്തിക്കൊന്നു - തിങ്കളാഴ്ച വൈകീട്ട് നാലേമുക്കാലോടെ രണ്ട്‌ ബൈക്കുകളിലെത്തിയ അക്രമികൾ ജോജിയുമായി വാക്കേറ്റത്തിലേർപ്പെട്ട ശേഷമാണ് കുത്തിയത്. കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റത്. ജോജിയുടെ പിതാവ് മത്തായിക്കും കുത്തേറ്റു. ഇരുവരെയും കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജോജി മരിച്ചു. മാതാവ്: ബിന്ദു. സഹോദരൻ: മർക്കോസ്.

  സ്വകാര്യ ബസ് വ്യവസായത്തെ കൊല്ലരുതെന്ന് ബസ് ഉടമസ്ഥ സംഘം ഇന്ന് വിവിധ ജില്ലാ കേന്ദ്രങ്ങളിൽ ഉപവാസസമരം - 70 ശതമാനത്തോളം യാത്രാ ആവശ്യം നിറവേറ്റുന്ന ഈ തൊഴിൽമേഖല ഇല്ലാതായാൽ ലക്ഷക്കണക്കിന് തൊഴിലാളി കുടുംബങ്ങളും ആയിരക്കണക്കിന് ഉടമസ്ഥ കുടുംബങ്ങളുമാകും വഴിയാധാരമാകുക. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഉപവാസസമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. കാസർഗോഡ് ബസ്സ് സ്റ്റാന്റിൽ നടക്കുന്ന ധർണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ എ അഹമ്മദ് ഷെറീഫ് ഉദ്ഘാടനം ചെയ്യും.കാസർഗോഡ് താലൂക്ക് പ്രസിഡണ്ട് എം.എ. അബ്ദുള്ള അധ്യക്ഷത വഹിക്കും.

  കോവിഡ് പ്രതിരോധത്തിൽ യുവാക്കൾ അണിചേരുക - യോഗത്തിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്‌ ഷാനോജ്‌ ഫിലിപ്പ് അധ്യക്ഷനായി പാർട്ടി ജില്ലാ പ്രസിഡന്റ്‌ സണ്ണി അരമന മുഖ്യപ്രഭാഷണം നടത്തി പാർട്ടിയുടെ ജില്ലാ ജനറൽ സെക്രട്ടറി രതീഷ് പുതിയപുരയിൽ അംഗത്വം വിതരണം ചെയ്തു. യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി ജോമോൻ മാലകല്ല് സ്വാഗതവും ഡെന്നി ജോസ് നന്ദിയും പറഞ്ഞു.

  മരുമകളുടെ മരണം: ഭര്‍തൃമാതാപിതാക്കള്‍ അറസ്‌റ്റില്‍ - കഴിഞ്ഞമാസം 22-നാണ്‌ സുചിത്രയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്‌. ഈസമയം സുലോചന മാത്രമാണു വീട്ടിലുണ്ടായിരുന്നത്‌. വിഷ്‌ണുവിന്റെ മാതാപിതാക്കളെ ഇന്നലെ ഡിവൈ.എസ്‌.പി. ഓഫീസിലേക്കു വിളിപ്പിച്ച്‌ വൈകിട്ടാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സ്‌ത്രീധനത്തെച്ചൊല്ലി ഭര്‍തൃവീട്ടുകാര്‍ സുചിത്രയെ പീഡിപ്പിച്ചിരുന്നതായി മാതാപിതാക്കള്‍ വള്ളികുന്നം പോ

  മുകേഷും ദേവികയും വിവാഹബന്ധം വേർപിരിയുന്നുവെന്ന് അഭ്യൂഹം - അവഗണനകള്‍ സഹിച്ച്‌ ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കാത്തതു കൊണ്ടാണ് ദാമ്പത്യം അവസാനിപ്പിക്കാന്‍ മേതില്‍ ദേവിക തയ്യാറാകുന്നത് എന്നാണ് റിപ്പോർട്ട്. പ്രശസ്ത നര്‍ത്തികയായി ദേവിക തന്റെ നൃത്ത കരിയറുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. അവർ പാലക്കാട്ട് അതിനുള്ള തയ്യാറെടുപ്പിലാണ്. മുകേഷ് ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് മേതില്‍ ദേവികയുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് വിവാഹത്തില്‍ കലാശിച്ചത്. നടി സരിതയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു ഈ വിവാഹം. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.