കുറ്റപത്രം സമർപ്പിച്ചു

നയതന്ത്ര സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിലാണ് 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. 29 പ്രതികൾക്കെതിരെയാണ് കുറ്റപത്രം. സരിത്ത് ഒന്നാം പ്രതിയും ശിവശങ്കർ 29-ാം പ്രതിയുമാണ്

RELATED STORIES