പയ്യാനി കുഴിപ്പിൽ പരേതനായ മാത്യു ഉലഹന്നാൻ്റെ ഭാര്യ ഏലിയാമ്മ നിര്യാതയായി

ഡാളസ്: കട്ടപ്പന പയ്യാനി കുഴിപ്പിൽ പരേതനായ മാത്യു ഉലഹന്നാൻ്റെ ഭാര്യ ഏലിയാമ്മ മാത്യു (74) ഡാളസിൽ നിര്യാതയായി. സംസ്ക്കാരം പിന്നീട്. മക്കൾ: ഷാജി, ഷോണി, ഷൈനി,ഷൈജു.

RELATED STORIES