മമ്പറം ദിവാകരനെ അച്ചടക്ക ലംഘനത്തിന് കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്ന് പുറത്താക്കി

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മത്സരിക്കുന്നതിനാലാണ് പുറത്താക്കൽ. സൊസൈറ്റി ചെയർമാൻ കൂടിയായ മമ്പറം ദിവാകരന്‍ പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് വിമത പാനലില്‍ മത്സരിക്കുന്നത്. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും പാർട്ടി നേതൃത്വവും അറിയിച്ചു.


RELATED STORIES