ദേശീയപാതയിൽ കൊച്ചി പത്തടിപ്പാലത്ത് മെട്രോ പില്ലറിൽ കാർ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ  ദുരൂഹത

അപകടത്തിൽ എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മുഹമ്മദിന്റെ മകൾ കെ.എം.മൻസിയ ( 22 ) ആണ് മരിച്ചത് .  കാർ ഓടിച്ചിരുന്ന പാലക്കാട് കാരമ്പാറ്റ സൽമാന് ( 26 ) നേരിയ പരുക്കേറ്റു . അപകട സമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവിനെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.  


കാർ ഓടിച്ചിരുന്നയാളെ  പൊലീസ് എത്തിച്ചു ചോദ്യം ചെയ്തു എങ്കിലും ഇയ്യാൾ ആരാണന്ന് അറിയില്ലന്നാണ് മൊഴി നൽകിയത്.

RELATED STORIES