സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍
Reporter: News Desk 21-Jan-2022434
Share:

തിരുവനന്തപുരം: സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, പാലക്കാട് 2, വയനാട്, കാസര്‍ഗോഡ് 1 വീതം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒരാള്‍ യുഎഇയില്‍ നിന്നും വന്ന കര്‍ണാടക സ്വദേശിയാണ്.
ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 35 പേര് ലോ റിസ്ക് രാജ്യങ്ങളില്‍
നിന്നും 7 പേര് ഹൈ റിസ്ക്
രാജ്യത്തില്‍ നിന്നും വന്നതാണ്. ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്
ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരം 5, കൊല്ലം 3, ആലപ്പുഴ, കോട്ടയം, എറണാകുളം ഒന്ന് വീതം എന്നിങ്ങനെയാണ്
സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
സംസ്ഥാനത്ത് ആകെ 761 പേര്‍ക്കാണ് ഒമിക്രോണ്‍
സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 518 പേരും ഹൈ റിസ്ക് രാജ്യങ്ങളില്‍
നിന്നും ആകെ 115 പേരും
എത്തിയിട്ടുണ്ട്. 99 പേര്‍ക്കാണ് ആകെ
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 29 പേരാണുള്ളത്.
RELATED STORIES
ആഗോള മലിനീകരണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് - ഓരോ വർഷവും ഭൂമിയിൽ മലിനീകരണം മൂലം മരിച്ചു വീഴുന്നത് 90 ലക്ഷത്തോളം പേരാണ്. ‘സയന്റിസ്റ്റ്സ് അനാലിസിസ് ഡാറ്റ’ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ആണ് ഈ കണക്ക്. അടുപ്പിൽ വച്ച്, സാവധാനം പുകഞ്ഞു ചൂടായിക്കൊണ്ടിരിക്കുന്ന ഒരു പാത്രം പോലെയാണ് ഭൂമിയുടെ അവസ്ഥയെന്ന് പ്യു
News Desk19-May-2022ലോകത്തിന്റെ നെറുകയിൽ മലയാളിക്കുട്ടികളുടെ ചിത്ര പ്രദർശനം - സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പു ജീവനക്കാരനും പന്തളം പൂഴിക്കാട് സ്വദേശിയുമായ ഷെയ്ക് ഹസനാണ് എവറസ്റ്റിനു മുകളിൽ അപൂർവമായ ചിത്രപ്രദർശനം കുറേറ്റ് ചെയ്തത്. കേരള ചിത്രകല പരിഷത്ത് ഉപദേശക സമിതി ചെയർമാൻ സി. കെ. വിശ്വനാഥന്റെ നേതൃത്വത്തിലാണ്
News Desk19-May-2022സംസ്ഥാന പോലീസ് സേനയിലേക്ക് പുതുതായെത്തുന്ന 446 പെണ്‍പോലീസുകാരുടെ യോഗ്യത കേട്ട് ഞെട്ടരുത്. - 59 പേര് ബി.ടെക് ബിരുദധാരികളാണ്. ഇതില്‍ 7 പേര് എം.ടെക് യോഗ്യതയുള്ളവരാണ്. കൂടാതെ 50 പേര്‍ക്ക് ബി.എഡ്, 6 എം.ബിഎ, 2 എംസിഎ യോഗ്യതയുള്ളവരും പുതിയ ബാച്ചിലുണ്ട്. പി.ജി കഴിഞ്ഞ 50 പേരും ഈ കൂട്ടത്തിലുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് പുതിയ ബാച്ചില്‍ ഏറ്റവു
News Desk19-May-2022കന്നഡ സീരിയല്‍ നടി ചേതന രാജിന്റെ മരണം ചികിത്സാപ്പിഴവിനെ തുടർന്നെന്ന് കണ്ടെത്തൽ - അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള തീവ്രപരിചരണ സംവിധാനവും പ്രവര്‍ത്തിച്ചിരുന്നില്ല. കൊഴുപ്പ് നീക്കുന്നതിന് ഒപ്പം സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള പ്ലാസ്റ്റിക് സര്‍ജറിക്കും ചേതന രാജ് ക്ലീനിക്കില്‍ പണം അടച്ചിരുന്നു. കൊഴുപ്പ് മാറ്റുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ, ശ്വാസകോശത്തിലും കരളിലും ദ്രാവകം നിറഞ്ഞാണ് നടി മരിച്ചത്. അമിത വണ്ണമുള്ളവര്‍ക്ക് ആഹാരനിയന്ത്രണം, വ്യായാമം എന്നിവയിലൂടെ ഭാരം നി
News Desk19-May-2022കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചു - കനത്ത പൊടിക്കാറ്റ് മൂലം ശ്വാസതടസ്സം നേരിട്ട നൂറോളം പേരെ സൗദിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊടിക്കാറ്റിനെ തുടർന്നുള്ള വാഹാനാപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊടിക്കാറ്റ് രാത്രി വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റുള്ള
News Desk19-May-2022കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ 445 കോടി രൂപ അനുവദിച്ചു - യോഗത്തില്‍, ശമ്പള പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്നായിരുന്നു കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതീക്ഷ. എന്നാല്‍, വിഷയം ചര്‍ച്ചയായില്ല. തുടർന്ന്, മന്ത്രിസഭാ തീരുമാനത്തിനെതിരെ തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സിഎന്‍ജി ബസുകള്‍ കേരളത്തില്‍ പ്രായോഗികമ
News Desk19-May-2022വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി - സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും ആവശ്യമാണ്.
News Desk19-May-2022സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു - കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്
News Desk19-May-2022വാഹനാപകടത്തിൽ അധ്യാപിക മരിച്ചു - അപകടത്തിൽ ഗുരുതര പരിക്കേറ്റ ബിജിമോളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം
News Desk19-May-2022എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി - ഭക്ഷ്യ സുരക്ഷാ പരിശോധന കുറച്ച് കഴിഞ്ഞ് നിര്‍ത്തുന്ന രീതി ഒരു കാരണവശാലും ഉണ്ടാകരുത്. അതിനായി തുടര്‍ച്ചയായി പരിശോധനകള്‍ നടത്തണം. കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. കൃത്യമായ മാനദണ്ഡമനുസരിച്ചായിരിക്കും അടപ്പിച്ച കടകള്‍ വീണ്ടും തുറക്കുക. സമയബന്ധിതമായി പരിശോധനാ ഫലങ്ങള്‍ ലഭിക്കാനും നടപടി സ്വീകരിക്കണം’ ആരോഗ്യ മന്ത്രി യോഗത്തില്‍ അറിയിച്ചു.
News Desk19-May-2022ആലപ്പുഴയില്‍ മടവീണ് കനത്ത കൃഷി നാശം - കൊയ്ത്തു തുടങ്ങിയ പല പാടങ്ങളിലും മഴയെ തുടര്‍ന്ന് കൊയ്ത്ത് നിര്‍ത്തിവയ്ക്കേണ്ടിവന്നു. കൊയ്തെടുത്ത നെല്ലു മുഴുവന്‍ പാടങ്ങളില്‍ മഴയില്‍ കുതിര്‍ന്നുകിടക്കുകയാണ്. ഇത് നെല്ലിന്റെ വിപണത്തെയും ബാധിക്കും.
News Desk16-May-2022സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് ഇ.പി. ജയരാജന് - സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള കല്ലിടല്‍ നിലവില്‍ സര്‍ക്കാര്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ അപേക്ഷ പ്രകാരമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
News Desk16-May-2022ഒരു മാസം കൊണ്ട് മൂന്ന് കോടി കളക്ഷൻ നേടി കെഎസ്ആർടിസി സ്വിഫ്റ്റ് - വാഹനത്തിന്റെ വീതിയ്ക്ക് അനുസരിച്ച് റോഡുകൾക്ക് വീതിയില്ലാത്തതാണ് അപകടങ്ങൾ സൃഷ്ടിച്ചത്. എന്നാൽ ദിവസങ്ങൾ കഴിയും തോറും അപക
News Desk16-May-2022കോവിഡിനെ പ്രതിരോധിക്കാൻ ആദ്യ എംആർഎൻഎ വാക്സിൻ ഇന്ത്യ വികസിപ്പിച്ചെടുത്ത് - ഡെങ്കിപ്പനി, ക്ഷയം തുടങ്ങിയ മറ്റ് പകർച്ചവ്യാധികൾക്കെതിരെയും ഈ വാക്സിന് പോരാടാൻ കഴിയും എന്നാണ് വിദഗ്ധർ പറയുന്നത്. സാർസ് കോവ് 2 വൈറസിന്റെ സ്പൈക് പ്രോട്ടീനിന് എതിരായി ആന്റിബോഡി ഉൽപാദിപ്പിക്കുന്നതിൽ വാക്സിൻ 90% കാര്യക്ഷമമാണെന്ന് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ വ്യക്തമാക്കി.
News Desk16-May-2022തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ ചക്രവാത ചുഴി മഴ ശക്തിപ്പെടുന്നു - മെയ് 17 മുതല്‍ 20 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം തിങ്കളാഴ്ച എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അതേസമയം, വെ
News Desk16-May-2022ഗൂഗിൾ പേ മാതൃകയിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനത്തിന് എസ്ബിഐ ഒരുങ്ങുന്നു - 2019 മാർച്ച് 16 നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗിനായി യോനോ ആപ്പ് പ്രവർത്തനമാരംഭിച്ചത്. നിലവിൽ സ്റ്റേറ്റ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിംഗ് ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്. യോനോ ആപ്പിലെ സവിശേഷമായ ഒരു ഫീച്ചറാണ് യോനോ ക്യാഷ്.
News Desk16-May-2022സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടൽ പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി - വൻ പ്രതിഷേധങ്ങൾ, കടുത്ത രാഷ്ട്രീയ വിവാദങ്ങൾ, സമരക്കാരും പൊലീസുമായുള്ള നിരന്തര സംഘര്‍ഷങ്ങൾ എല്ലാം അവസാനിക്കുകയാണ്. മഞ്ഞ കുറ്റിയിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തി സിൽവര്‍ ലൈൻ കടന്ന് പോകുന്ന ഇടങ്ങളിൽ സ്ഥാപിക്കുന്ന രീതി ഇനി ഉണ്ടാ
News Desk16-May-2022മന്ത്രി ആന്റണി രാജുവിനെതിരെ സിഐടിയു രംഗത്ത് - കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിഷയത്തില്‍ മന്ത്രിക്ക് ഉത്തരവാദിത്വമില്ല, ഉത്തരവാദിത്വം പൂർണ്ണമായും കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനാണുളളതെന്നായിരുന്നു ആന്റണി രാജുവിെന്റ പ്രസ്താവന. മന്ത്രി നടത്തുന്ന പ്രസ്താവനകൾ വളരെ നിരുത്തര
News Desk16-May-2022പകര്‍ച്ച വ്യധികൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി - എല്ലാ സർക്കാർ ആശുപത്രികളിലും പ്രത്യക ചികിത്സ കേന്ദ്രങ്ങൾ വേണം. എല്ലാവരും എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം. മണ്ണുമായും ജലവുമായും ബന്ധപ്പെട് ജോലി ചെയ്യുന്നവർ പ്രതിരോധ മരുന്ന് കഴിക്കണം. വീട്ടിനുള്ളിൽ കൊതുക് വളരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. വരുന്ന നാലു മാസം സംസ്ഥാന
News Desk16-May-20225 ജിയുടെ വേഗത വർദ്ധിപ്പിക്കാൻ ഗതിശക്തി സഞ്ചാർ പോർട്ടൽ - സ്ഥാപിക്കൽ കേന്ദ്രീകൃതവും വേഗത്തിലുമാക്കുന്ന ഓൺലൈൻ സംവിധാനമാണ് ഗതിശക്തി സഞ്ചാർ പോർട്ടൽ. ഇത് അവതരിപ്പിക്കുന്നത് വഴി ടെലികോം വ്യവസായവും വിവിധ ഏജൻസികളും തമ്മിലുള്ള ഏകോപനം സുഗമമാകും. ഗതിശക്തി സഞ്ചാർ നിലവിൽ വരുന്നതോടെ 5ജി സേവനം അടക്കമുള്ള ടെലികോം അടിസ്ഥാന സൗകര്യ നിർമ്മാണത്തിനുള്ള നിയമപരമായ അംഗീകാരത്തിനുളള അപേക്ഷകളും മ
News Desk15-May-2022