അടൂർ മണക്കാലയിൽ ഇവാ  മനു കെ (28) നിര്യാതനായി

പത്തനംതിട്ട: അടൂർ മണക്കാല  വിളയിൽ ഇടപ്പപുരയിൽ കുഞ്ഞമോൻ അംബിക ദമ്പതികളുടെ  മകൻ  ഇവാ  മനു കെ (28) നിര്യാതനായി. കഴിഞ്ഞ ചില നാളുകളായി ശാരീരിക പ്രശ്നങ്ങളാൽ കേട്ടയം മെഡിക്കൽ കേളെജിലും പിന്നീട് തിരുവനന്തപുരത്തും ചിക്തസയിലായിരിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്.   സഹോദരി  അനില, ഭർത്താവ് ജോബി താഴത്ത് വടക്ക് സംസ്കാരം പിന്നീട് .

RELATED STORIES