ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ശ്വാസകോശസംബന്ധമായ ഇന്‍ഫെക്ഷനാണ് അദ്ദേഹത്തിനുളളത്. ആന്റിബയോട്ടിക്ക് സ്റ്റാര്‍ട്ട് ചെയ്തതായും ശ്വാസംമുട്ട് കുറഞ്ഞതായും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

കുറച്ചു കൂടെ മെച്ചമായ ചിക്തസക്കായി എയർ ആംബുലൻസിൽ ബാംഗ്ലൂരിലേക്ക് കൊണ്ടു പോകുവാനുള്ള തീരുമാനവും മറുഭാഗത്ത് നിന്നും ഉണ്ടാകുന്നതായായി വാർത്തകൾ പുറത്ത് വരുന്നു.

RELATED STORIES