അധ്യാപകൻ ബിജു മാത്യുവിന്‍റെ  ഇപ്പോഴത്തെ അവസ്ഥ

പത്തനംതിട്ട: പന്തളത്തിനടുത്തുള്ള  ചെന്നീര്‍ക്കര ശാലോം പബ്ലിക് സ്ക്കൂൾ അധ്യാപകൻ ബിജു മാത്യു തലയ്ക്കുള്ളിൽ  ബ്ലീഡിങ് ആയതിനെ തുടർന്ന് ഓപ്പറേഷന് ശേഷം കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ ആയിരിക്കുന്നു.  ഇപ്പോള്‍  വളരെ ഏറെ മാറ്റമുണ്ട്. പ്രാര്‍ഥിക്കുന്ന എല്ലാവര്‍ക്കും നന്ദി... തുടര്‍ന്നും പുര്‍ണ്ണ സൗഖ്യത്തിനായി പ്രാര്‍ഥിക്കാം. 

RELATED STORIES