ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിച്ചു
Reporter: News Desk
18-May-2023
പ്രധാനമായും പേസ്, പ്ലേ, പ്ലെഷ് എന്നീ മൂന്ന് വേരിയന്റുകളിലാണ് എംജി കോമറ്റ് ഇവി വാങ്ങാൻ സാധിക്കുക. അടിസ്ഥാന വേരിയന്റായ പേസിന് 7.98 ലക്ഷം രൂപയും, പ്ലേ വേരിയന്റിന് 9.28 ലക്ഷം രൂപയും, പ്ലെഷ് വേരിയന്റിന് 9.98 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. ഈ മാസം തന്നെ കാറുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ നീക്കം. എംജി മോട്ടോഴ്സിൽ നിന്ന് വിപണിയിൽ എത്തുന്ന രണ്ടാമത്തെ ഇലക്ട്രി View More