ചുട്ടു പൊള്ളി കേരളം ; സംസ്ഥാനത്തെ ആറ് ജില്ലകളിൽ മുന്നറിയിപ്പ്
Reporter: News Desk
19-Feb-2024
എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരും എന്നും മുന്നറിയിപ്പിൽ പറയുന്നു. ആലപ്പുഴ കോഴിക്കോട് കോട്ടയം ജില്ലകൾക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. View More