മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : വിഎസ് അച്യുതാനന്ദന് വേണ്ടി മകൻ കോടതിയിൽ ഹാജരായി
Reporter: News Desk
14-Feb-2024
വെള്ളാപ്പള്ളി നടേശന് ക്ലീൻ ചിറ്റ് നൽകി കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ കോടതിയിൽ നേരിട്ട് അറിയിക്കണമെന്ന് കാണിച്ചായിരുന്നു വി എസ് അച്യുതാനന്ദന് കോടതി നോട്ടീസ് അയച്ചത്. View More