പോളിങ് ജീവനക്കാരുടെ എണ്ണവും തിരഞ്ഞെടുപ്പ് ചെലവും കുറയും
Reporter: News Desk
20-Jun-2022
ബൂത്തിലെ ക്രമക്കേടുകൾ കുറയുന്നതോടെ അതുതടയാൻ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും കുറയ്ക്കാനാവും. ഒറ്റ വോട്ടർപട്ടികതന്നെ തദ്ദേശ, നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കാനായാൽ അതും ചെലവ് കുറയ്ക്കാൻ വഴിയൊരുക്കും. View More