പ്രവാചക പരാമര്‍ശത്തില്‍ ഭാരതത്തിനെതിരെ പ്രതിഷേധിച്ചവക്ക് കുവൈറ്റിൽ ആജീവനാന്ത വിലക്ക്
Reporter: News Desk
13-Jun-2022
പുറത്തുവന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ പങ്കെടുത്ത പ്രവാസികളെ എല്ലാം അറസ്റ്റ് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇവരെ നാടുകടത്തും. വിദേശികള്‍ കുത്തിയിരിപ്പ് സമരങ്ങളോ പ്രകടനങ്ങളോ സംഘടിപ്പിക്കരുതെന്ന് രാജ്യത്തെ നിയമം വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും View More