സ്വാദിന്റെ കാര്യത്തിലും ഗുണത്തിന്റെ കാര്യത്തിലും മുൻപന്തിയിലുള്ള മീനാണ് മത്തി : ആരോഗ്യപരമായി ഒരുപാട് കാര്യങ്ങളിൽ മത്തിയെ മറ്റു മത്സ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു
Reporter: News Desk
07-Feb-2024
എല്ലുകളുടെ ശക്തി സംരക്ഷിക്കുന്ന കാര്യത്തിലും മത്തിക്കുള്ള പങ്ക് വളരെ വലുതാണ്. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ 99 ശതമാനം എല്ലുമായി ബന്ധപ്പെട്ട എല്ലാ അസുഖത്തിനും മത്തി ശീലമാക്കുന്നതിലൂടെ വിടപറയാം.
View More