ക്ഷേമപെന്ഷന് മുടങ്ങിയതിനെതിരെ ചോദ്യോത്തരവേളയില്‍ ആഞ്ഞടിച്ച് നിയമസഭയില്‍ പ്രതിപക്ഷം
Reporter: News Desk
29-Jan-2024
നേരത്തേ പ്രതിഷേധ പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. നന്ദിപ്രമേയ ചര്‍ച്ചയ്ക്കാണ് ഇന്ന് നിയമസഭയില്‍ തുടക്കമായിരിക്കുന്നത്. നയം പറയാന്‍ മടിച്ച ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനുള്ള തീരുമാനത്തി View More