കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന മഹാജന സഭ ഇന്ന് തൃശ്ശൂരില്‍ നടക്കും
Reporter: News Desk
04-Feb-2024
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴെത്തട്ട് മുതല്‍ സംഘടനാ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് സമ്മേളനത്തിലൂടെ സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. ബൂത്ത് തലത്തിലുള്ള സംഘടനാ ശാക്തീകരണമാണ് നേതൃത്വത്തിന്റെ പ്രധാനലക്ഷ്യം. സംസ്ഥാനത്തെ മുഴുവന്‍ ബൂത്ത് ഭാരവാഹികളും മഹാജന സഭയില്‍ പങ്കെടുക്കും. ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ് View More