പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ പതിപ്പിച്ച ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു
Reporter: News Desk
11-Jul-2022
ഏപ്രില്‍ അവസാനത്തോടെയാണ് ഇത് കൂട്ടിച്ചേര്‍ക്കാനുള്ള ജോലി ആരംഭിച്ചത്. ജോലി പൂര്‍ത്തിയാക്കാന്‍ ഏകദേശം രണ്ട് മാസമെടുത്തുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ഒമ്പത് മാസമെടുത്താണ് ഈ ചിഹ്ന View More