മെയ് മാസം മുതൽ ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയ പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിനാൽ , പഴയ രീതിയിൽ ലൈസൻസ് എടുക്കുവാൻ നെട്ടോട്ടമോടി അപേക്ഷകർ
Reporter: News Desk 25-Feb-20244,405
പുതിയ രീതിയിലെ ഡ്രൈവിംഗ് ടെസ്റ്റിന് ഒട്ടേറെ കടമ്പകൾ ഉണ്ട്. അതിനാൽ, പഴയ രീതിയിൽ എങ്ങനെയെങ്കിലും ലൈസൻസ് എടുക്കാനാണ് മിക്ക ആളുകളുടെയും ശ്രമം. മെയ് ഒന്ന് വരെ പഴയ മാതൃകയിലാകും ടെസ്റ്റ് നടക്കുക.
പുതിയ രീതിയിൽ ടെസ്റ്റ് പാസാകണമെങ്കിൽ പരിശീലനവും പഠനച്ചെലവും കൂടും. ഇതിനെ തുടർന്നാണ് മിക്ക ആളുകളും മെയ് ഒന്നിന് മുൻപ് തന്നെ അപേക്ഷ നൽകുന്നത്. എന്നാൽ, അത്രവേഗത്തിൽ ലൈസൻസ് എടുക്കാൻ സാധിക്കുകയില്ല. ടെസ്റ്റിന് ഹാജരാകുന്നതിനു മുൻപ് ടെസ്റ്റ് തീയതി എടുക്കണം. ഒരു ദിവസം നിശ്ചിത എണ്ണം ടെസ്റ്റുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. ഇപ്പോൾ പഠിക്കുന്ന നിരവധി പേർക്ക് ഇനിയും തീയതി കിട്ടാൻ ബാക്കിയുണ്ട്.
അപേക്ഷകളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനായാണ്. സോഫ്റ്റ്വെയർ ഇടയ്ക്കിടെ തകരാറാകുന്നുമുണ്ട്. അതിനാല്‍, വിചാരിക്കുന്ന സമയത്ത് ടെസ്റ്റ് തീയതി ലഭിക്കണമെന്നില്ല. പുതിയതായി എത്തുന്നവര്‍ക്ക് ഉടന്‍ ലൈസന്‍സ് കിട്ടുമെന്ന ഉറപ്പ് ഡ്രൈവിംഗ് സ്കൂളുകാര് നൽകുന്നില്ല.
RELATED STORIES
‘ബദൽ’ സന്ദേശവുമായി 79-ാമത് പി.വൈ.പി.എ. ജനറൽ ക്യാമ്പ്; ഡിസംബർ 21 മുതൽ കോഴിക്കോട്ട് - ‘എൻറൂട്ട് സീസൺ 4’ ആത്മീയ യുവജന സംഗമത്തിന് നടക്കാവ് ഗവ. ഗേൾസ് വി.എച്ച്.എസ്.എസ്. വേദിയാകും; പാസ്റ്റർ കെ. സി. തോമസ് ഉദ്ഘാടനം ചെയ്യും
Shinu K. Joy26-Nov-2026പാസ്റ്റർ ബിനു ചാരുതയുടെ മാതാവ് ലില്ലിക്കുട്ടി സ്റ്റീഫൻ നിര്യതയായി. - ദീർഘവർഷങ്ങളായി പാസ്റ്റർ സ്റ്റീഫനോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഭാശുശ്രൂഷയിൽ സഹകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു ലില്ലിക്കുട്ടി സ്റ്റീഫൻ.
News Desk26-Nov-2026മാവേലിക്കരയിൽ തിരുമേശയും വിശുദ്ധ ആരാധനയും നവംബർ 29-ന് - ബെഥാന്യ പ്രെയർ ഗാർഡൻ ഇന്റർനാഷണൽ മിനിസ്ട്രീസ് ആഭിമുഖ്യത്തിൽ ആത്മീയ സംഗമം; പ്രമുഖ വചനശുശ്രൂഷകർ പങ്കെടുക്കും
Shinu K. Joy26-Nov-2026ഐപിസി കുറവിലങ്ങാട് സെന്റർ കൺവൻഷൻ ഫെബ്രുവരി 4 മുതൽ - ചതുർദിന സുവിശേഷ കൺവൻഷൻ പാസ്റ്റർ സുനിൽ വേട്ടമല ഉദ്ഘാടനം ചെയ്യും; പ്രമുഖ വചനശുശ്രൂഷകർ പങ്കെടുക്കും
Shinu K. Joy26-Nov-2026റ്റി.പി.എം ഇന്റർനാഷണൽ യൂത്ത് ക്യാമ്പ് ഇന്ന് മുതൽ ചെന്നൈയിൽ - The Bridal Covenant!’ എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. 14 മുതൽ 30 വയസ്സ് വരെയുള്ള അവിവാഹിതരായ
News Desk26-Nov-2026മികവ് 2K26: പി.വൈ.പി.എ. കേരള സ്റ്റേറ്റ് താലന്ത് പരിശോധന ഡിസംബർ 12-ന് - കുമ്പനാട് മൗണ്ട് ഒലിവ് ക്യാമ്പ് സെന്റർ വേദിയാകും; ബ്രദർ ഗ്ലാഡ്സൺ ജേക്കബ് ഉദ്ഘാടനം ചെയ്യും
Shinu K. Joy26-Nov-2026ഐപിസിയുടെ ധീരനായ നേതാവിന് കുമ്പനാട്ടിൽ സ്മരണാഞ്ജലി; നാളെ ഹെബ്രോൺ ഗ്രൗണ്ടിൽ വിപുലമായ അനുസ്മരണ സമ്മേളനം! - അന്തരിച്ച ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാമിന്റെ അനുസ്മരണാർത്ഥം നാളെ (നവംബർ 27, വെള്ളിയാഴ്ച) കുമ്പനാട് ഹെബ്രോൺ ഗ്രൗണ്ടിൽ വിപുലമായ അനുസ്മരണ സമ്മേളനം നടക്കും. വൈകിട്ട് നാലിന് ആരംഭിക്കുന്ന സമ്മേളനത്തിനായി വിശാലമായ പന്തലും അനുബന്ധ സൗകര്യങ്ങളും ഹെബ്രോൺ ഗ്രൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്.
Shinu K. Joy26-Nov-2026കേരളത്തിൽ മഴ മുന്നറിയിപ്പ് ; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് : മഴ ശക്തമാകും - 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്.
News Desk26-Nov-2026കൂലിക്ക് പകരം മദ്യം നൽകി ആദിവാസി തൊഴിലാളികളെ ചൂഷണം ചെയ്തു - അതിർത്തി പ്രദേശമായതിനാൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തുന്ന വിവരം ലഭിച്ചാൽ തമിഴ്നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു ഇയാളുടെ പതിവ്. എന്നാൽ ഇത്തവണ എക്സൈസ് സംഘം കൃത്യസമയത്ത് ഇടപെട്ടതോടെ രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടു. ഉദ്യോഗസ്ഥരെ കണ്ടയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം തടഞ്ഞ് പിടികൂടുകയായിരുന്നു.
News Desk26-Nov-2026ക്രിസ്മസ് മുതൽ കാറ്ററിങ് നിരക്കുകൾ കുതിച്ചുയരും - നിലവിൽ 250 രൂപയ്ക്ക് ലഭിക്കുന്ന ചിക്കൻ ബിരിയാണിയുടെ വില 40 രൂപ വർധിപ്പിച്ച് 290 രൂപയാക്കാനാണ് ആലോചനയെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ
News Desk26-Nov-2026ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ 2027 ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ കിക്കോഫ് ഡാളസ്സിൽ നടന്നു - ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ 2027 ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫ് ഡാളസ്സിലെ ശാരോൻ ഇവന്റ് സെന്ററിൽ വെച്ച് നടന്നു.
Shinu K. Joy26-Nov-2026ഐപിസി കുമ്പനാട് സെന്ററിന് പുതിയ ഭരണനേതൃത്വം; പാസ്റ്റർ ടി. ജെ. എബ്രഹാം പ്രസിഡന്റ് - പാസ്റ്റർ ഷിബോ പി. മാത്യു സെക്രട്ടറി; ജനറൽ ബോഡി യോഗത്തിൽ ഇരുനൂറിലധികം പ്രതിനിധികൾ പങ്കെടുത്തു
Shinu K. Joy26-Nov-2026കരിക്കുറിക്കൽ കൺവൻഷൻ നവംബർ 27 മുതൽ പുതുശ്ശേരിമലയിൽ - ത്രിദിന സുവിശേഷ കൺവൻഷൻ പാസ്റ്റർ എം. വി. ജോർജുകുട്ടി ഉദ്ഘാടനം ചെയ്യും
Shinu K. Joy26-Nov-2026ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ ഡിസംബർ 2 മുതൽ പെരുമ്പാവൂരിൽ - പഞ്ചദിന ആത്മീയ സംഗമം പാസ്റ്റർ കെ. സി. തോമസ് ഉദ്ഘാടനം ചെയ്യും; പ്രമുഖ സുവിശേഷ പ്രഭാഷകർ പങ്കെടുക്കും
Shinu K. Joy25-Nov-2026പത്ത് വർഷത്തിന് ശേഷം ധനരാജ് വധക്കേസിൽ ശിക്ഷാവിധി ; മൂന്ന് ബിജെപി–ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം - മറ്റ് വകുപ്പുകളിലെ ശിക്ഷകൾ അഞ്ചുവർഷവും നാലുമാസവും പൂർത്തിയാക്കിയ ശേഷമായിരിക്കും ജീവപര്യന്തം തടവ് ആരംഭിക്കുക. പ്രതികളിൽനിന്ന് ഈടാക്കുന്ന ആകെ 15 ലക്ഷം രൂപ
News Desk25-Nov-2026ബ്രേക്കിംഗ് ന്യൂസ്: ഐപിസിക്കെതിരെ ഗ്ലാഡ്സൺ ജേക്കബും കൂട്ടരും നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി; ഇനി ഏലൂരിലേക്ക്! - ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയ്ക്കും (ഐപിസി) ജനറൽ കൗൺസിലിനുമെതിരെ ഗ്ലാഡ്സൺ ജേക്കബ്, സാജൻ സി. ജേക്കബ്, വിനോദ് ബി., കെ. കെ. ശശി, ജോൺ മാത്യു എന്നിവർ ചേർന്ന് സമർപ്പിച്ച ഹർജി (OP(C) No. 3622/2026) കേരള ഹൈക്കോടതി 2026 നവംബർ 23-ന് തള്ളി.
Shinu K. Joy25-Nov-2026തിരുവല്ല മാർത്തോമ്മാ കോളേജിൽ വജ്രജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢ തുടക്കം - വജ്രജൂബിലി ലോഗോയുടെ പ്രകാശനം അഡ്വ. അബിൻ വർക്കി കോടിയാട്ട് എം.എൽ.എ. നിർവഹിച്ചു. ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രൊഫ. ബാബു സഖറിയ, കോളേജ് ട്രഷറർ തോമസ് കോശി, തിരുവല്ല നഗരസഭാ വാർഡ് കൗൺസിലർ ലാലി ജോൺ എന്നിവർ ആശംസകൾ നേർന്നു. വിശിഷ്ടാതിഥികൾക്ക് ചടങ്ങിൽ ഉപഹാരങ്ങളും സമ്മാനിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ
News Desk25-Nov-2026പട്ടാപ്പകൽ വാതിൽ തകർത്ത് കവർന്നത് 12 പവൻ സ്വർണവും പണവും - വൈകിട്ട് കുട്ടികളുമായി വീട്ടിലെത്തിയ ജസ്നാദിന്റെ ഭാര്യയാണ് മോഷണവിവരം ആദ്യം അറിയുന്നത്. വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. ഉടൻ ഭർത്താവിനെയും നാട്ടുകാരെയും വിവരമറിയിച്ച ശേഷം വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.
News Desk25-Nov-2026വിമാനയാത്ര ഇനി സാധാരണക്കാർക്ക് സ്വപ്നമാകുമോ ? 7,154 സർവീസുകൾ വെട്ടിക്കുറച്ച് - സാധാരണയായി ഉത്സവങ്ങൾ, വിവാഹങ്ങൾ, ക്രിസ്മസ്, പുതുവത്സര അവധികൾ എന്നിവയെത്തുടർന്ന് വിമാനയാത്രയ്ക്ക് ഏറ്റവും കൂടുതൽ തിരക്കുണ്ടാകുന്ന കാലയളവാണിത്. എന്നാൽ
News Desk25-Nov-2026രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക് - രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക് ; ഗുരുവായൂരിലും കാലടിയിലും ദർശനം : വൻ സുരക്ഷയും ഗതാഗത നിയന്ത്രണവും!
News Desk25-Nov-2026



















