At least 100 people have been killed and 4,000 injured in a huge
blast that shook Beirut on Tuesday, said state-run media, quoting the Red Cross.
View More
We have lost 235 of our compatriots in the past 24 hours because of COVID-19," Sima Sadat Lari, spokeswoman for the health ministry, said taking the overall toll to 16,147.
View More
വാഷിങ്ടണ്‍: ബഹിരാകാശത്ത് ചരിത്രം കുറിച്ച് ഒരു വനിത. 328 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ നാസ ബഹിരാകാശ യാത്രികയായ ക്രിസ്റ്റീന കോച്ച് റെക്കോര്‍ഡ് ഭേദിച്ചാണ് ഭൂമിയില്‍ മടങ്ങിയെത്തിയത്. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോര്‍ഡിനാണ് ക്രിസ്റ്റീന ഉടമയായിരിക്കുന്നത്. സഹയാത്രികയായിരുന്ന ജെസിക്ക മെയറിനൊപ്പം വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തവും ക്രിസ്റ്റീന നടത്തിയിരുന്നു. View More
ശല്ക്കങ്ങളുള്ള ഏക സസ്തനിയായ ഈനാംപേച്ചികളെ ചൈനയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ഭക്ഷണമായും മരുന്നുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. ഇവയെ വ്യാപകമായി കടത്തുന്നുമുണ്ട് View More
300 ദശലക്ഷത്തോളം വർഷം പഴക്കമുള്ള സ്രാവിന്റെ കുടുംബത്തിൽപ്പെട്ട മത്സ്യത്തെയാണ് പിടികൂടിയിരിക്കുന്നത്. അപൂർവമായി മാത്രമാണ് ഇത്തരം മീനുകൾ പിടികൊടുക്കാറുള്ളതെന്ന് വിദഗ്ധർ പറയുന്നു. View More